ad
Deshabhimani

കുടിവെള്ള പദ്ധതി ഉദ്ഘാടനംചെയ--്‌തു

കുടിവെള്ള പദ്ധതി

ചമ്പക്കുളം അമിച്ചകരിയിൽ ജില്ലാ പഞ്ചായത്തിന്റെ കുടിവെള്ള പദ്ധതി പ്രസിഡന്റ്‌ കെ ജി രാജേശ്വരി ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 20, 2025, 12:43 AM | 1 min read

തകഴി

ജില്ലാ പഞ്ചായത്ത് ഫണ്ടിൽനിന്നും 34 ലക്ഷം രൂപ അനുവദിച്ച് സ്ഥാപിച്ച ഭൂഗർഭജല വകുപ്പിന്റെ പുതിയ കുഴൽകിണറും പൈപ്പ്‌ലൈനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ കെ ജി രാജേശ്വരി ഉദ്ഘാടനംചെയ-്‌തു. ജില്ലാ പഞ്ചായത്തംഗം ഗീതാ ബാബു അധ്യക്ഷയായി. പഞ്ചായത്ത് പ്രസിഡന്റ്‌ ടി ജി ജലജകുമാരി, വൈസ-്‌പ്രസിഡന്റ്‌ അഗസ്റ്റിൻ ജോസഫ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എസ് മായാദേവി, രജനി അജിത-്‌കുമാർ, പഞ്ചായത്തംഗം ഫില്ലമ്മ ജോസഫ്, ചമ്പക്കുളം ഇടവക വികാരി ഫാ. തോമസ് തനിയത്ത്, സിപിഐ എം ലോക്കൽ സെക്രട്ടറി കെ ജി അരുൺകുമാർ, ജേക്കബ് സാണ്ടർ, പഞ്ചായത്ത് സെക്രട്ടറി പി കെ അനിൽകുമാർ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home