ഡോ. കെ സി ജോസഫിനെ ആദരിച്ചു

ഡോ. കെ സി ജോസഫിനെ കുട്ടനാട്ടിലെ സര്‍വ്വകക്ഷി യോഗത്തിന്റെ നേതൃത്വത്തില്‍ ആദരിക്കുന്ന ചടങ്ങ് മന്ത്രി മോന്‍സ് ജോസഫ് ഉദ്ഘാടനംചെയ്യുന്നു
മങ്കൊമ്പ്
25 വര്‍ഷം എംഎല്‍എയായിരുന്ന ഡോ. കെ സി ജോസഫിനെ കുട്ടനാട്ട് സര്‍വ്വകക്ഷി യോഗം ആദരിച്ചു. ചടങ്ങ് മന്ത്രി മോന്‍സ് ജോസഫ് ഉദ്ഘാടനം ചെയ്തു. റെജി ചെറിയാന്‍ എംഎല്‍എ അധ്യക്ഷനായി. കൊടിക്കുന്നില്‍ സുരേഷ് എം പി, സജി ചെറിയാന്‍ എംഎല്‍എ, ഡോ. കെ പി നാരായണപിള്ള, സന്തോഷ് ശാന്തി, ജില്ലാപഞ്ചായത്ത് അംഗം സി വി രാജീവ്, ജേക്കബ് എബ്രഹാം എന്നിവര്‍ സംസാരിച്ചു.









0 comments