ad
Deshabhimani

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കരുത്‌

thozhil urappu

എൻജിഒ യൂണിയൻ ആലപ്പുഴ സിവിൽ സ്റ്റേഷൻ ഏരിയ സമ്മേളനം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം 
സി വി സുരേഷ് കുമാർ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Feb 15, 2026, 02:02 AM | 1 min read

ആലപ്പുഴ

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്ന കേന്ദ്രസർക്കാർ നയത്തിൽ കേരള എൻജിഒ യൂണിയൻ ആലപ്പുഴ സിവിൽ സ്റ്റേഷൻ ഏരിയ സമ്മേളനം പ്രതിഷേധിച്ചു. സമ്മേളനം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം സി വി സുരേഷ്‌കുമാർ ഉദ്ഘാടനംചെയ്തു. ഏരിയ സെക്രട്ടറി പി എസ് സൈറസ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ജിഷ്ണു രാജേഷ് രക്തസാക്ഷി പ്രമേയവും വി എസ് രാജേന്ദ്രൻ അനുശോചനപ്രമേയവും അവതരിപ്പിച്ചു. ഭാരവാഹികൾ: വി എസ് സജേന്ദ്രൻ (പ്രസിഡന്റ്‌), കെ ആർ ഷൈനി, ജി ബീന (വൈസ് പ്രസിഡന്റുമാർ), ആർ ജോജി (സെക്രട്ടറി), ജിഷ്ണു രാജേഷ്, പി സി സുമേഷ് (ജോയിന്റ്‌ സെക്രട്ടറിമാർ), വി സജീവൻ (ട്രഷറർ).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home