ad
Deshabhimani

ഭാരതത്തിനുവേണ്ടി 
ട്രിപ്പിൾ സ്വർണം നേടി ദിവോദാസ്

ട്രിപ്പിൾ സ്വർണം

ദേശീയ പതാകയേന്തി മെഡലുമായി വിവോദാസ്

വെബ് ഡെസ്ക്

Published on Sep 11, 2026, 12:52 AM | 1 min read

​ചാരുംമൂട്

കന്യാകുമാരിയിൽ നടന്ന പ്രഥമ ലോക അടിമുറൈ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച ചുനക്കര സ്വദേശി ദിവോദാസിന് മൂന്ന്‌ സ്വർണം. ആദ്യമായാണ് ഒരു മലയാളി മത്സരിച്ച മൂന്ന് ഇനങ്ങളിലും സ്വർണ മെഡൽ നേടുന്നത്. നിഞ്ച ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ജനറൽ സെക്രട്ടറിയും ഇന്ത്യൻ ടീം കോച്ചുമാണ്. മൂന്നാം തവണയാണ് ഇന്ത്യയ്ക്ക് വേണ്ടി മെഡലുകൾ നേടുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home