പഠനോപകരണവിതരണവും അനുമോദനവും

ചാരുംമൂട്
സിദ്ധനർ സർവീസ് സൊസൈറ്റി താമരക്കുളം കൊട്ടയ-്‌ക്കാട്ടുശേരി 685–-ാം നമ്പർ ശാഖ പഠനോപകരണവിതരണവും അനുമോദനസമ്മേളനവും നടത്തി. സമ്മേളനം യൂണിയൻ പ്രസിഡന്റ് എ ആർ ഗോപാലൻ ഉദ്ഘാടനംചെയ-്‌തു. ശാഖാ പ്രസിഡന്റ് ജി ഗോകുൽ അധ്യക്ഷനായി. അനുമോദനം യൂണിയൻ എക-്‌സിക്യൂട്ടീവംഗം എസ് ലവനും പഠനോപകരണ വിതരണം പഞ്ചായത്തംഗം എസ് അശ്വതിദേവിയും ഉദ്ഘാടനംചെയ-്‌തു. ശാഖാ സെക്രട്ടറി ജി അശ്വതി, ആർ രജിത, കെ സതി, ആദിത്യ വിശ്വം, അശ്വനി സുനിൽ, എസ് സ്‌മൃതി രാജ്, കെ അശ്വതി എന്നിവർ സംസാരിച്ചു.











0 comments