ഭിന്നശേഷി കലോത്സവം

തൈക്കാട്ടുശേരി പഞ്ചായത്ത് ഭിന്നശേഷി കലോത്സവം ‘മഴവില്ല്’ നടൻ ചോട്ടാ വിപിൻ ഉദ്‌ഘാടനംചെയ്യുന്നു
ചേർത്തല
തൈക്കാട്ടുശേരി പഞ്ചായത്ത് ഭിന്നശേഷി കലോത്സവം ‘മഴവില്ല്’ നടൻ ചോട്ടാ വിപിൻ ഉദ്‌ഘാടനംചെയ്‌തു. പഞ്ചായത്ത് പ്രസിഡന്റ് കവിത സജീവൻ അധ്യക്ഷയായി. വൈസ്‌പ്രസിഡന്റ് ഡി വിശ്വംഭരൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി ആർ രജിത, ജില്ലാ പഞ്ചായത്ത് അംഗം കെ ജെ ജിസ്‌മി, വിമൽ രവീന്ദ്രൻ, അംബിക ശശിധരൻ, പി ബിജു, ഉഷാദേവി, വർഷ ചിത്രൻ, സജികുമാർ, വിജയകുമാരി, സവിത ബിനീഷ്, എം മഹേഷ്, ശ്രീദേവി സുരേഷ്‌കുമാർ, ജോൺ ജോസഫ്, വി എച്ച് ഷക്കീല എന്നിവർ സംസാരിച്ചു.










0 comments