ad
Deshabhimani

സാംസ്‍കാരിക സമ്മേളനം

സാം

എടത്വ വിദ്യാ വിനോദിനി ഗ്രന്ഥശാലയുടെ ഓണാഘോഷത്തിന്റെ സാംസ്‍കാരിക സമ്മേളനം രാമങ്കരി ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് പി അരുൺ കുമാർ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 30, 2026, 12:12 AM | 1 min read

തകഴി

എടത്വ വിദ്യാ വിനോദിനി ഗ്രന്ഥശാലയുടെ ഓണാഘോഷ പരിപാടികളുടെ സമാപനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനം രാമങ്കരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് പി അരുൺ കുമാർ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാലാ പ്രസിഡന്റ്‌ തോമസുകുട്ടി ബനഡിക്ട് അധ്യക്ഷനായി. ​ഓണാഘോഷത്തോടനുബന്ധിച്ച് നടത്തിയ കലാകായിക മത്സര വിജയികൾക്ക്‌ എടത്വ പഞ്ചായത്ത് പ്രസിഡന്റ്‌ ആൻസി ബിജോയി സമ്മാനങ്ങൾ വിതരണം ചെയ്തു. ലൈബ്രറിയുടെ ലൈഫ് മെമ്പർഷിപ് കുട്ടനാട് താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ്‌ കെ കെ ശശിധരൻ വിതരണം ചെയ്‌തു. ​ഗ്രന്ഥശാലാ സെക്രട്ടറി അഡ്വ. ഐസക്ക് രാജു, നിർവാഹകസമിതി അംഗങ്ങളായ കുഞ്ഞുമോൾ കുര്യൻ, നിബിൻ ബിനോയി തോമസ്, ലൈബ്രേറിയൻ വി സി രാജു എന്നിവർ സംസാരിച്ച



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home