ad
Deshabhimani

ട്രാൻസ്‌ഫോർമറിൽ 
വള്ളിച്ചെടികൾ പടർന്നു

കുരട്ടിശേരി ഷീരോൽപ്പാദക സംഘത്തിന്‌ സമീപത്തെ ട്രാൻസ്‌ഫോർമറിൽ  പടർന്ന വള്ളിച്ചെടികൾ

കുരട്ടിശേരി ഷീരോൽപ്പാദക സംഘത്തിന്‌ സമീപത്തെ ട്രാൻസ്‌ഫോർമറിൽ പടർന്ന വള്ളിച്ചെടികൾ

വെബ് ഡെസ്ക്

Published on Aug 22, 2026, 12:20 AM | 1 min read

മാന്നാർ

മാന്നാർ പഞ്ചായത്ത് കുരട്ടിശേരി ക്ഷീരോൽപ്പാദക സംഘത്തിന്‌ സമീപം സ്ഥാപിച്ച ട്രാൻസ്‌ഫോർമറിൽ വള്ളിച്ചെടികൾ പടർന്നു. ട്രാൻസ്‌ഫോർമറിന്റെ സംരക്ഷണ വേലിക്കകത്തും കാട് കയറിയ നിലയിലാണ്. പടർന്നുകയറിയ വള്ളിച്ചെടികൾ കമ്പികളിൽ ഉരസി തീ കത്തി വൈദ്യുതി മുടങ്ങാറുണ്ട്. ട്രാൻസ്‌ഫോർമറിൽ പടർന്നുകയറിയ വള്ളിച്ചെടികൾ നീക്കാൻ കെഎസ്ഇബി തയ്യാറാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home