വിദ്യാർഥികൾക്ക് സിപിഐ എം അനുമോദനം

സിപിഐ എം നേതൃത്വത്തിൽ പുതിയവിളയിൽ സംഘടിപ്പിച്ച വിദ്യാഭ്യാസ അവാർഡ് വിതരണം "സമുന്നതി 2026’ മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി എസ് താഹ ഉദ്ഘാടനംചെയ്യുന്നു
കായംകുളം
സിപിഐ എം നേതൃത്വത്തിൽ പുതിയവിളയിൽ സംഘടിപ്പിച്ച വിദ്യാഭ്യാസ അവാർഡ് വിതരണം "സമുന്നതി 2026’ മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി എസ് താഹ ഉദ്ഘാടനംചെയ്‌തു. കണ്ടല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ഇൻ ചാർജ് ആർ ഷൈനി അധ്യക്ഷയായി. കാർത്തികപ്പള്ളി ഏരിയ സെക്രട്ടറി കെ വിജയകുമാർ, പുതിയവിള ലോക്കൽ സെക്രട്ടറി സി അജികുമാർ, എം രാജഗോപാൽ, കെ അനിൽകുമാർ, ഷിജി എന്നിവർ സംസാരിച്ചു.










0 comments