ക്ഷത്രിയ ക്ഷേമസഭ സംസ്ഥാന സമ്മേളനം

ചേർത്തല
ക്ഷത്രിയ ക്ഷേമസഭ 43–-ാം സംസ്ഥാന സമ്മേളനം മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്‌തു.സഭ സംസ്ഥാന പ്രസിഡന്റ് ഡോ. എം ലളിതാംബിക അധ്യക്ഷയായി.ജനറൽ സെക്രട്ടറിവി കെ മധുകുമാർ വർമ റിപ്പോർട്ടും ട്രഷറർ എം കെ സൂര്യകുമാർ കണക്കും അവതരിപ്പിച്ചു. സ്വാഗതസംഘം രക്ഷാധികാരി പ്രൊഫ. കെ എൻ എസ് വർമ, പി കെ രഘുവർമ,അജിത്ത് രാമവർമ, ഡോ. പി ആർ ഹരികൃഷ്‌ണവർമ,അരുൺരാജ്, അനൂപ് വർമ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ആർ രാമവർമ തിരുവനന്തപുരം(പ്രസിഡന്റ്),സുരേഷ് വർമ കുറ്റിലഞ്ഞി(ജനറൽ സെക്രട്ടറി), സൂര്യകുമാർ വർമ(ട്രഷറർ).









0 comments