സ-്‌മൃതിദിനം ആചരിച്ചു

കേരള കോൺഗ്രസ് എം ചെങ്ങന്നൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച കെ എം മാണി സ-്‌മൃതിദിനാചരണം പാർടി ഉന്നതാധികാരി സമിതിയംഗം ജേക്കബ് തോമസ് അരികുപുറം ഉദ്ഘാടനംചെയ്യുന്നു
ചെങ്ങന്നൂർ
കേരള കോൺഗ്രസ് എം ചെങ്ങന്നൂർ മണ്ഡലം കമ്മിറ്റി ചെങ്ങന്നൂർ നഗരസഭാ കവാടത്തിൽ മുൻമന്ത്രിയും പാർടി ചെയർമാനുമായിരുന്ന കെ എം മാണിയുടെ സ-്‌മൃതിദിനം ആചരിച്ചു. പാർടി ഉന്നതാധികാരിസമതിയംഗം ജേക്കബ് തോമസ് അരികുപുറം ഉദ്ഘാടനംചെയ-്‌തു. നിയോജകമണ്ഡലം പ്രസിഡന്റ് രാജു താമരവേലി അധ്യക്ഷനായി. പാർടി സംസ്ഥാന കമ്മിറ്റിയംഗങ്ങളായ മോഹൻ കൊട്ടാരത്തുപറമ്പിൽ, രാജു കൊണ്ടോടി, സജി കീളാത്രാ, ജില്ലാ ട്രഷറർ എബ്രഹാം ഇഞ്ചക്കലോടി, ജില്ലാ വൈസ-്‌പ്രസിഡന്റ് ജേക്കബ് മാത്യു മുല്ലശേരി, ജില്ലാ പഞ്ചായത്തംഗം ബിനി ജെയിൻ, മുനിസിപ്പൽ കൗൺസിലർ ബിജു അലക-്‌സാണ്ടർ, മണ്ഡലം പ്രസിഡന്റുമാരായ കുര്യൻ മാനാംപുറം, കോശി കോട്ടപാട്ട്, കെ വി ചെറിയാൻ, തോമസ് കെന്നഡി, റെജി അങ്ങയിൽ, മോൻസി അരികുപുറം വിപിൻ ജോസ് പുതുവന, ജെയിം, ദീപക് മഞ്‌ജു യോഹന്നാൻ എന്നിവർ സംസാരിച്ചു.










0 comments