ad
Deshabhimani

കോളേജ് യൂണിയൻ ഉദ്ഘാടനം

പുന്നപ്ര സഹകരണ എൻജിനിയറിങ് കോളേജ് യൂണിയൻ  എച്ച് സലാം എംഎൽഎ ഉദ്‌ഘാടനംചെയ്യുന്നു

പുന്നപ്ര സഹകരണ എൻജിനിയറിങ് കോളേജ് യൂണിയൻ എച്ച് സലാം എംഎൽഎ ഉദ്‌ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Mar 12, 2026, 01:37 AM | 1 min read

അമ്പലപ്പുഴ

​പുന്നപ്ര സഹകരണ എൻജിനിയറിങ് കോളേജ് യൂണിയൻ എച്ച് സലാം എംഎൽഎ ഉദ്ഘാടനംചെയ്‌തു. നടൻ പ്രമോദ് വെളിയനാട് മുഖ്യാതിഥിയായി. കോളേജ് പ്രിൻസിപ്പൽ ഡോ. റൂബിൻ വി വർഗീസ് അധ്യക്ഷനായി. അക്കാഡമിക്‌ ഡീൻ ഡോ. എൻ ഷീന, പിടിഎ വൈസ് പ്രസിഡന്റ്‌ എ സുരേഷ്, കോളേജ് യൂണിയൻ സ്റ്റാഫ് അഡ്വൈസർ പ്രൊഫ. കെ ജി ജയമോഹൻ, പ്രൊഫ. ജിജോ ബാലകൃഷ്ണൻ, പ്രൊഫ. ആർ വിനീത്, പ്രൊഫ. അമൽ എസ് കീർത്തി, ആർട്സ് ക്ലബ് സെക്രട്ടറി എം എസ് അഭിശ്രീ എന്നിവർ സംസാരിച്ചു. ചെയർപേഴ്സൺ ആഗ്നസ് ആൻഡ്രിയ നെൽസൺ സ്വാഗതം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home