ad
Deshabhimani

സിറ്റിസൺസ് റെസ്‌പോൺസ് 
പരിശീലനം തുടങ്ങി

റെസ്‌പോൺസ് പ്രോഗ്രാം പരിശീലനം ചെങ്ങന്നൂർ മണ്ഡലം ചാർജ് ഓഫീസർ പി സി ശ്രീകുമാർ ഉദ്ഘാടനംചെയ്യുന്നു

റെസ്‌പോൺസ് പ്രോഗ്രാം പരിശീലനം ചെങ്ങന്നൂർ മണ്ഡലം ചാർജ് ഓഫീസർ പി സി ശ്രീകുമാർ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Jan 10, 2026, 12:36 AM | 1 min read

മാന്നാർ

സിറ്റിസൺസ് റെസ്‌പോൺസ് പ്രോഗ്രാം പരിശീലനത്തിന് മാന്നാർ പഞ്ചായത്തിൽ തുടക്കമായി. മാന്നാർ, ചെന്നിത്തല പഞ്ചായത്തുകളിലെ സന്നദ്ധപ്രവർത്തകർക്കുള്ള പരിശീലനമാണ് സംഘടിപ്പിച്ചത്. ചെങ്ങന്നൂർ മണ്ഡലം ചാർജ് ഓഫീസർ പി സി ശ്രീകുമാർ ഉദ്ഘാടനംചെയ്‌തു. പഞ്ചായത്ത് അംഗം ലേഖനകുമാരി അധ്യക്ഷയായി. പ്രോഗ്രാം കോ–ഓർഡിനേറ്റർ എം പി സുരേഷ്‌കുമാർ, വിഇഒമാരായ എസ് മനോജ്കുമാർ, ജി ജിജോ, വൈ സാംജി എന്നിവർ സംസാരിച്ചു. കില ഫാക്കൽറ്റി ശ്രീകലേഷ്, ഗ്രീഷ്‌മ അനൂപ് എന്നിവർ ക്ലാസെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home