ad
Deshabhimani

20 വാർഡിൽ 80+

നഗരസഭകളിൽ ചേർത്തല മുന്നിൽ

ദലീമ എംഎൽഎ അരൂർ ട്രിനിറ്റി ഹാളിൽ വോട്ട് രേഖപ്പെടുത്തി പുറത്തേക്കിറങ്ങുന്നു
വെബ് ഡെസ്ക്

Published on Dec 10, 2025, 12:38 AM | 1 min read

ചേർത്തല

നഗരസഭകളിൽ പോളിങ്‌ ശതമാനത്തിൽ ചേർത്തല ഇക്കുറിയും ഒന്നാമത്‌. 80.97 ശതമാനമാണ്‌ പോളിങ്. 36665 വോട്ടര്‍മാരില്‍ 29982 പേർ വോട്ടുചെയ്‌തു. ഇവരിൽ 15411 പേർ സ്‌ത്രീകളും 14571 പേർ പുരുഷൻമാരുമാണ്‌. കഴിഞ്ഞതവണത്തേക്കാൾ പോളിങ് മൂന്ന്‌ ശതമാനം കുറഞ്ഞു. 2020-ല്‍ 36342 വോട്ടര്‍മാരില്‍ 30294 പേരാണ്(83.36 ശതമാനം) വോട്ടുചെയ്‌തത്. ഏഴാംവാര്‍ഡിലാണ്‌ ഉയര്‍ന്ന പോളിങ്‌(87.73 ശതമാനം). കുറഞ്ഞ പോളിങ്‌ 13–ാം വാര്‍ഡിലാണ്‌(64.29). 23 വാര്‍ഡുകളില്‍ പോളിങ് 80 ശതമാനം കടന്നു. ​പോളിങ്‌ ഇങ്ങനെ ​വാര്‍ഡ് 1– 79.76, 2–76.31, 3–85.34, 4–84.62, 5–87.45, 6–85.64, 7– 87.73, 8–79.56, 9–86.46, 10–86.14, 11– 73.19,12–76.58, 13–64.29, 14–80.95, 15–73.65,16–80.69, 17–82.03, 18–85.29, 19–77.27, 20–82.32, 21–85.71, 22–83.25, 23–81.27, -24–87.49, -25–84.35, 26–81.03, -27–76.97, -28–79.88, -29–75.41, 30–77.37, -31–73.04, -32–80.31, 33–84.14, -34–84.81, 35–83.43, 36–82.85.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home