ad
Deshabhimani

രസതന്ത്ര വിഭാഗം ശിൽപ്പശാല

നങ്ങ്യാർകുളങ്ങര ടി കെ മാധവ മെമ്മോറിയൽ കോളേജിൽ ‘മോളിക്യുലാർ 
ഡോക്കിങ്‌ മേഡ്‌ സിമ്പിൾ’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച ശിൽപ്പശാലയിൽ 
ഡോ. വി ശ്രീജ ക്ലാസെടുക്കുന്നു

നങ്ങ്യാർകുളങ്ങര ടി കെ മാധവ മെമ്മോറിയൽ കോളേജിൽ ‘മോളിക്യുലാർ 
ഡോക്കിങ്‌ മേഡ്‌ സിമ്പിൾ’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച ശിൽപ്പശാലയിൽ 
ഡോ. വി ശ്രീജ ക്ലാസെടുക്കുന്നു

വെബ് ഡെസ്ക്

Published on Jun 24, 2026, 02:25 AM | 1 min read

ഹരിപ്പാട്‌

നങ്ങ്യാർകുളങ്ങര ടി കെ മാധവ മെമ്മോറിയൽ കോളേജിലെ ബിരുദാനന്തര രസതന്ത്ര വിഭാഗം ‘മോളിക്യുലാർ ഡോക്കിങ്‌ മേഡ്‌ സിമ്പിൾ’ എന്ന വിഷയത്തിൽ ശിൽപ്പശാല സംഘടിപ്പിച്ചു. പുനലൂർ എസ് എൻ കോളേജ് അസി. പ്രൊഫ. ഡോ. വി ശ്രീജ ക്ലാസുകൾ നയിച്ചു. മോളിക്യുലാർ ഡോക്കിങിന്റെ അടിസ്ഥാന തത്വങ്ങൾ, കംപ്യൂട്ടർ സഹായിത ഔഷധ രൂപകൽപ്പനയിലെ പ്രാധാന്യം, മരുന്ന് വികസനത്തിലെ പ്രായോഗിക സാധ്യതകൾ എന്നിവ അവതരിപ്പിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home