വെള്ളപ്പൊക്ക ദുരിതാശ്വാസമായി കാലിത്തീറ്റ നൽകി

ചെറുതന പഞ്ചായത്തിൽ വെള്ളപ്പൊക്ക ദുരിതാശ്വാസമായി നൽകിയ കാലിത്തീറ്റയുടെ വിതരണം പ്രസിഡന്റ് ആർ രാജേഷ് ഉദ്ഘാടനംചെയ്യുന്നു
ഹരിപ്പാട്
ചെറുതന പഞ്ചായത്തിൽ ക്ഷീരകർഷകർക്ക് വെള്ളപ്പൊക്ക ദുരിതാശ്വാസമായി 43 ചാക്ക് കാലിത്തീറ്റ വിതരണംചെയ്‌തു. വിതരണം പഞ്ചായത്ത് പ്രസിഡന്റ് ആർ രാജേഷ് ഉദ്ഘാടനംചെയ്‌തു. വെറ്ററിനറി സർജൻ ഡോ. ദിവ്യചന്ദ്രൻ സ്വാഗതവും പഞ്ചായത്തംഗം സീഭ നന്ദിയും പറഞ്ഞു.









0 comments