കരിയര്‍ ഗൈഡന്‍സ് സെമിനാർ

ചെങ്ങന്നൂർ താലൂക്ക് എൻഎസ്എസ് കരയോഗ യൂണിയൻ ഹ്യൂമൻ റിസോഴ്സസ് സെന്റർ സംഘടിപ്പിച്ച കരിയർ ഗൈഡൻസ് സെമിനാർ യൂണിയൻ പ്രസിഡന്റ് പി എൻ സുകുമാരപ്പണിക്കർ ഉദ്ഘാടനംചെയ്യുന്നു
ചെങ്ങന്നൂർ
ചെങ്ങന്നൂർ താലൂക്ക് എൻഎസ്എസ് യൂണിയന്റെ ഹ്യൂമൻ റിസോഴ്സസ് സെന്റർ കരിയർ ഗൈഡൻസ് സെമിനാർ നടത്തി. യൂണിയൻ പ്രസിഡന്റ് പി എൻ സുകുമാരപണിക്കർ ഉദ്ഘാടനംചെയ്തു. വൈസ് പ്രസിഡന്റ് ടി ഡി ഗോപാലകൃഷ്ണന്‍ നായര്‍ അധ്യക്ഷനായി. സിവില്‍ സര്‍വീസ് ഫാക്കല്‍റ്റി രാജേഷ് രാമചന്ദ്രന്‍ ക്ലാസ് നയിച്ചു. സെക്രട്ടറി എം ജി അശോക് കുമാര്‍, ഭരണ സമിതി അംഗങ്ങളായ ബി കൃഷ്ണകുമാർ, ഉളനാട് ഹരികുമാർ, കെ ആര്‍ സജീവന്‍, എസ് വി പ്രസാദ്, ടി എസ് സുരേഷ് ബാബു, കെ രാധാകൃഷ്ണന്‍ നായര്‍, ജി പ്രദീപ്, എം ജി ദേവകുമാര്‍, എസ് അഖിലേഷ്, പ്രതിനിധി സഭാംഗങ്ങളായ ഡി നാഗേഷ് കുമാര്‍, കെ ജി മുരളീധരക്കുറുപ്പ്, യൂണിയൻ ഇൻസ്പെക്ടർ വി ഹരികൃഷ്ണന്‍ എന്നിവർ സംസാരിച്ചു.











0 comments