കനറാ ബ്രാഞ്ച് തുറന്നു

കനറാ ബാങ്ക് കാർത്തികപ്പള്ളി ബ്രാഞ്ച് മഹാദേവികാട്ട് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനംചെയ്യുന്നു
കാർത്തികപ്പള്ളി
കനറാ ബാങ്ക് കാർത്തികപ്പള്ളി ബ്രാഞ്ച് മഹാദേവികാട്ട് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനംചെയ്തു. കനറാ ബാങ്ക് ആലപ്പുഴ അസി. ജനറൽ മാനേജർ വിവേക് ആനന്ദ കനല അധ്യക്ഷനായി. കാർത്തികപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് പി ഉല്ലാസൻ, ബാങ്ക് ആലപ്പുഴ ഡിവിഷണൽ മാനേജർ വി മനോജ്, കാർത്തികപ്പള്ളി ബ്രാഞ്ച് മാനേജർ ദീപ എന്നിവർ സംസാരിച്ചു.










0 comments