ad
Deshabhimani

പുസ്‌തകങ്ങൾ കൈമാറി

books

മുതുകുളം വടക്ക് ബാപ്പുജി സ്മാരക ഗ്രാമീണ വായനശാലയ്ക്ക് 
പഞ്ചായത്തംഗം ആർ സതീഷ് കുമാർ വാങ്ങിയ പുസ്തകങ്ങൾ ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് അലിയാർ എം മാക്കിയിൽ വായനശാല സെക്രട്ടറി 
കെ അജയകുമാറിന് കൈമാറുന്നു

വെബ് ഡെസ്ക്

Published on Aug 10, 2026, 12:11 AM | 1 min read

കാർത്തികപ്പള്ളി ​

മുതുകുളം വടക്ക് ബാപ്പുജി സ്‌മാരക ഗ്രാമീണ വായനശാലയ്‌ക്ക്‌ പഞ്ചായത്തംഗം ആർ സതീഷ്‌കുമാർ വാങ്ങി നൽകിയ പുസ്‌തകങ്ങൾ ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് അലിയാർ എം മാക്കിയിൽ വായനശാലാ സെക്രട്ടറി കെ അജയകുമാറിന് കൈമാറി. സി എൻ എൻ നമ്പി, ടി തിലകരാജ്, കെ കെ അനിൽകുമാർ, കെ വിജയകുമാർ, തോമസ് വർഗീസ്, പി സി അനിൽകുമാർ, ആർ സതീഷ്‌കുമാർ തുടങ്ങിയവർ പങ്കെടുത്തു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home