ad
Deshabhimani

ബ്ലോക്ക് പഞ്ചായത്ത് തൊഴിൽമേള

മുതുകുളം ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച വിജ്ഞാനകേരളം തൊഴിൽമേള ഐഎച്ച്ആർഡി കോളേജ് പ്രിൻസിപ്പൽ എൽ ഷാജി ഉദ്ഘാടനംചെയ്യുന്നു

മുതുകുളം ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച വിജ്ഞാനകേരളം തൊഴിൽമേള ഐഎച്ച്ആർഡി കോളേജ് പ്രിൻസിപ്പൽ എൽ ഷാജി ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Mar 08, 2026, 12:55 AM | 1 min read

കാർത്തികപ്പള്ളി ​

മുതുകുളം ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ കാർത്തികപ്പള്ളി ഐഎച്ച്ആർഡി കോളേജിൽ സംഘടിപ്പിച്ച വിജ്ഞാനകേരളം തൊഴിൽമേള ഐഎച്ച്ആർഡി കോളേജ് പ്രിൻസിപ്പൽ ഡോ. എൽ ഷാജി ഉദ്ഘാടനംചെയ-്‌തു. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് അഡ്വ.ടി എസ് താഹ അധ്യക്ഷനായി. ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ-്‌പ്രസിഡന്റ്‌ നിഷ സാംജിത്ത്, ആരോഗ്യ- വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ രശ-്‌മി ശ്രീനി, അംഗങ്ങളായ സിജി വി ശശി, എസ് ടി അഖിൽ , സുനിൽ സൂര്യമംഗലം, ചിങ്ങോലി പഞ്ചായത്ത്‌ പ്രസിഡന്റ്‌ സുബി സുധാകരൻ, വൈസ് പ്രസിഡന്റ്‌ അമ്പിളിദേവി, അംഗങ്ങളായ എ എം നൗഷാദ്, കെ എൻ നിബു, ജി സജിനി, സരിത ജയപ്രകാശ്, മിനി ശ്രീജേഷ്, ബിനുരാജ്, മീനാകുമാരി, സിഡിഎസ് ചെയർപേഴ്സൺ റീനബാബു, മുഹമ്മദ്‌ ഇസ-്‌മായിൽ, ബിജു, ജൂലിഫിൻ, ഉണ്ണിമായ എന്നിവർ സംസാരിച്ചു. തൊഴിൽമേളയിൽ നാനൂറിൽപരം ഉദ്യോഗാർഥികൾ പങ്കെടുത്തു. ഹോസ-്‌പിറ്റാലിറ്റി, ഫൈനാൻസ്, ഇൻഷുറൻസ്, ബാങ്കിങ്‌, ഐടി, നഴ്സിങ്‌, ഓട്ടോമൊബൈൽ മേഖലകളിലെ 33 കമ്പനികൾ മേളയിൽ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home