ad
Deshabhimani

ബാസ്‌കറ്റ്ബോൾ: എസ്‌ഡിവി ഗേൾസ്‌ ജേതാക്കൾ

ദിശ സ്‌പോർട്സ് അക്കാദമി സംഘടിപ്പിച്ച ബാസ്‌കറ്റ്‌ബോൾ ടൂർണമെന്റിൽ 
വിജയികളായ ആലപ്പുഴ എസ്‌ഡിവി ഗേൾസ്‌ എച്ച്‌എസ്‌, റണ്ണറപ്പുകളായ 
ആലപ്പുഴ സെന്റ്‌ ആന്റണീസ്‌ എച്ച്‌എസ്‌ ടീമുകൾ ട്രോഫികളുമായി
വെബ് ഡെസ്ക്

Published on Sep 12, 2026, 02:18 AM | 1 min read

ആലപ്പുഴ

ബാസ്‌കറ്റ്‌ബോൾ പരിശീലനം ആരംഭിക്കുന്നതിന്റെ ഭാഗമായി ദിശ സ്‌പോർട്സ് അക്കാദമി സംഘടിപ്പിച്ച ബാസ്‌കറ്റ്‌ബോൾ ടൂർണമെന്റിൽ ആലപ്പുഴ എസ്‌ഡിവി ഗേൾസ്‌ എച്ച്‌എസ്‌ വിജയികളായി. ആലപ്പുഴ സെന്റ്‌ ആന്റണീസ്‌ എച്ച്‌എസിനെയാണ്‌ പരാജയപ്പെടുത്തിയത്‌. ടൂർണമെന്റ്‌ അമൃത ഗ്ലോബൽ സ്‌കൂൾ പ്രിൻസിപ്പൽ പ്രണവ് ഉദ്‌ഘാടനംചെയ്‌തു. വിജയികൾക്ക്‌ ജില്ലാ ബാസ്‌കറ്റ്ബോൾ അസോസിയേഷൻ പ്രസിഡന്റ്‌ റോണി മാത്യു സമ്മാനം വിതരണംചെയ്‌തു. അജിത്ത്, മനോഷ് പൊന്നപ്പൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home