ad
Deshabhimani

ബാലസംഘം മേഖലാ സമ്മേളനം

ബാലസംഘം പുതിയവിള മേഖലാ സമ്മേളനം സംസ്ഥാന കമ്മിറ്റിയംഗം അശ്വിൻ ഉദ്ഘാടനംചെയ്യുന്നു

ബാലസംഘം പുതിയവിള മേഖലാ സമ്മേളനം സംസ്ഥാന കമ്മിറ്റിയംഗം അശ്വിൻ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 20, 2026, 12:55 AM | 1 min read

കായംകുളം ​

ബാലസംഘം പുതിയവിള മേഖലാ സമ്മേളനം സംസ്ഥാന കമ്മിറ്റിയംഗം അശ്വിൻ ഉദ്ഘാടനം ചെയ്തു. ബി അമൃത അധ്യക്ഷയായി. വേണു ഫോക്കസ്, അഖിൽ മാധവൻ, ബിന്ദു സന്തോഷ്, ഗൗതം, ഗീതാഞ്ജലി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ഡി കാർത്തികേയൻ (പ്രസിഡന്റ്‌), എസ് ഐഷ (സെക്രട്ടറി), ബിന്ദു സന്തോഷ് (കൺവീനർ), രേഷ്മാ ഗിരിഷ് (ജോയിന്റ്‌ കൺവീനർ), രശ്മി ശ്രീനി (കോ ഓർഡിനേറ്റർ).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home