ad
Deshabhimani

ബാലസംഘം ജില്ലാ കൺവൻഷൻ

ബാലസംഘം ജില്ലാകൺവൻഷൻ സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്‌ഘാടനംചെയ്യുന്നു
വെബ് ഡെസ്ക്

Published on May 03, 2026, 01:24 AM | 1 min read

ആലപ്പുഴ

ബാലസംഘം ജില്ലാ കൺവൻഷൻ സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്‌ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് വർഷ സജീവൻ അധ്യക്ഷയായി. 
 ജില്ലാ കൺവീനർ കെ ഡി ഉദയപ്പൻ പ്രവർത്തനറിപ്പോർട്ട് അവതരിപ്പിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ കെ ആർ ഭഗീരഥൻ, വി ജി മോഹനൻ, ബാലസംഘം സംസ്ഥാന ജോ. സെക്രട്ടറി ബി എസ് ദേവിക, ജില്ലാ സെക്രട്ടറി അഭിരാം രഞ്ജിത്ത്, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എ ബി അശ്വിൻ, ശ്രീലേഖ, എസ് ജതിന്ദ്രൻ, ജില്ലാ കോ–ഓർഡിനേറ്റർ അഖിൽ മാധവൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home