ബാലകൃഷ്‌ണൻ ആചാരിയെ അനുമോദിച്ചു

ഫോക്‌ലോർ അക്കാദമി അവാർഡ് നേടിയ ശിൽപ്പി ഡോ. ബാലകൃഷ്‌ണൻ ആചാരിയെ കേരള വിശ്വകർമ സഭ ചെങ്ങന്നൂർ താലൂക്ക് കമ്മിറ്റി അനുമോദിക്കുന്നു
ചെങ്ങന്നൂർ
ഫോക്‌ലോർ അക്കാദമി അവാർഡ് നേടിയ ശിൽപ്പി ഡോ. ബാലകൃഷ്‌ണൻ ആചാരിയെ കേരള വിശ്വകർമ സഭ ചെങ്ങന്നൂർ താലൂക്ക് കമ്മിറ്റി അനുമോദിച്ചു. പ്രസിഡന്റ് കെ ആർ രമേശ്, സെക്രട്ടറി ജയദേവൻ, വൈസ്‌പ്രസിഡന്റ് വാമദേവൻ ആചാരി, ട്രഷറർ നിഷ രാഘവൻ, മിനി മാന്നാർ എന്നിവർ പങ്കെടുത്തു











0 comments