ad
Deshabhimani

ആശമാരുടെ 
ആഹ്ലാദപ്രകടനം

എൽഡിഎഫ് സർക്കാരിന്റെ ജനകീയ ബജറ്റിന് അഭിവാദ്യമർപ്പിച്ച് ആലപ്പുഴയിൽ ആശാവർക്കേഴ്സ് 
യൂണിയൻ (സിഐടിയു) സംഘടിപ്പിച്ച ആഹ്ലാദപ്രകടനം
വെബ് ഡെസ്ക്

Published on Jan 31, 2026, 01:16 AM | 1 min read

ആലപ്പുഴ

ആശാ വർക്കർമാരുടെ ഓണറേറിയം വർധിപ്പിക്കാൻ ബജറ്റിൽ തുക വകയിരുത്തിയ സംസ്ഥാന സർക്കാർ നടപടിയിൽ ആഹ്ലാദം പ്രകടിപ്പിച്ച്‌ ആശാ വർക്കേഴ്‌സ്‌ യൂണിയൻ പ്രകടനം നടത്തി. ചെത്തുതൊഴിലാളി യൂണിയൻ ഓഫീസിൽനിന്ന്‌ ആരംഭിച്ച പ്രകടനം സീറോ ജങ്‌ഷൻ ചുറ്റി തിരികെയെത്തി സമാപിച്ചു. ജില്ലാ നേതാക്കളായ ഗീതാഭായ്‌, പ്രസന്ന സതീഷ്‌ണകുമാർ, നിജകുമാരി തുടങ്ങിയവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home