Deshabhimani

ഏരിയ കൺവൻഷൻ

പികെഎസ് കായംകുളം ഏരിയ കൺവൻഷൻ സംസ്ഥാന കമ്മിറ്റി അംഗം എം ഡി മോഹനൻ ഉദ്ഘാടനംചെയ്യുന്നു

പികെഎസ് കായംകുളം ഏരിയ കൺവൻഷൻ സംസ്ഥാന കമ്മിറ്റി അംഗം എം ഡി മോഹനൻ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Oct 09, 2026, 01:30 AM | 1 min read

​കായംകുളം

പികെഎസ് ഏരിയ കൺവൻഷൻ എൻ എസ് സ്‌മാരകമന്ദിരത്തിൽ സംസ്ഥാന കമ്മിറ്റി അംഗം എം ഡി മോഹനൻ ഉദ്ഘാടനംചെയ്‌തു. 73–-ാം വയസിൽ പത്തിയൂർ യുഐടി കോളേജിൽ ഡിഗ്രി കോഴ്സിന് പഠിക്കുന്ന ഏരിയ കമ്മിറ്റിയംഗം ദാമോദരനെ ജില്ലാ സെക്രട്ടറി ആർ രാജേഷ് അനുമോദിച്ചു. ബി അബിൻഷാ, കെ മോഹനൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എൻ സുധൻ (പ്രസിഡന്റ്‌), ശ്രീധരൻ, രേഖ (വൈസ്‌പ്രസിഡന്റുമാർ), കെ മോഹനൻ (സെക്രട്ടറി), ലേഖ റെജി, ദേവദാസ് (ജോയിന്റ്‌ സെക്രട്ടറിമാർ) ആർ രാജൻ (ട്രഷറർ).



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home