ad
Deshabhimani

ലഹരി വിരുദ്ധ സമ്മേളനം

ലഹരി വിരുദ്ധ സമ്മേളനം സജി ചെറിയാൻ എംഎൽഎ ഉദ്ഘാടനംചെയ്യുന്നു
വെബ് ഡെസ്ക്

Published on Jun 28, 2026, 01:03 AM | 1 min read

ചെങ്ങന്നൂർ

ചെങ്ങന്നൂർ എക്‌സൈസ് സർക്കിൾ ഓഫിസിന്റെയും വിമുക്തി മിഷന്റെയും ആഭിമുഖ്യത്തിൽ പുത്തൻകാവ് മെട്രോപ്പോളിറ്റൻ ഹയർ സെക്കൻഡറി സ്‌കൂളിൽ ലഹരി വിരുദ്ധ സമ്മേളനം നടത്തി. സജി ചെറിയാൻ എംഎൽഎ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഓർത്തഡോക്സ് സഭാ വൈദിക ട്രസ്റ്റി ഫാ. ഡോ. തോമസ് വർഗീസ് അമയിൽ അധ്യക്ഷനായി. നഗരസഭാധ്യക്ഷൻ മനിഷ് കീഴാമഠത്തിൽ, സർക്കിൾ ഇൻസ്പെക്ടർ ടി രാജീവ് , ബിജു അലക്സാണ്ടർ, പ്രിൻസിപ്പൽ സജി പട്ടരുമഠം, പ്രധാനാധ്യാപകൻ അലക്സ് വർഗീസ് മാവേലിക്കര, സുനിൽ പി ഉമ്മൻ, പി എൽ സതീശ് കുമാർ , വിഷ്ണു വിജയൻ , എച്ച് താജുദ്ദീൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home