ad
Deshabhimani

ലഹരിവിരുദ്ധ ബോധവൽക്കരണം

ചമ്പക്കുളം സെന്റ് മേരീസ് ഹയർസെക്കൻഡറി സ്‌കൂളിൽ സ്‌ക‍ൗട്ട്, ഗൈഡ്, എൻഎസ്എസ് യൂണിറ്റുകൾ സംഘടിപ്പിച്ച 
ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് രാമങ്കരി ഫസ്‌റ്റ്‌ ക്ലാസ് ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട്‌ പി അരുൺകുമാർ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 09, 2026, 12:05 AM | 1 min read

മങ്കൊമ്പ്

ചമ്പക്കുളം സെന്റ് മേരീസ് ഹയർസെക്കൻഡറി സ്‌കൂളിൽ സ്‌ക‍ൗട്ട്, ഗൈഡ്, എൻഎസ്എസ് യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി. താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റിയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. രാമങ്കരി ഫസ്‌റ്റ്‌ ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ടും താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി ചെയർമാനുമായ പി അരുൺകുമാർ ഉദ്ഘാടനംചെയ്‌തു. ജിസി വി കറുകയിൽ അധ്യക്ഷനായി, റൂബി ജോസ്, ബാബു വർഗീസ്, റോസി സേവ്യർ, സുജാത ശ്രീകുമാർ, ബിജി വർഗീസ്, ശശിധരൻ എന്നിവർ സംസാരിച്ചു.

deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home