ad
Deshabhimani

വാർഷികാഘോഷവും യാത്രയയപ്പും

anniversary

ചുനക്കര വടക്ക് എൻഎസ്എസ് യുപി സ-്‌കൂളിൽ സംഘടിപ്പിച്ച വാർഷികാഘോഷവും യാത്രയയപ്പും ഭരണിക്കാവ് 
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ സി അനു ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Mar 17, 2026, 12:19 AM | 1 min read

ചാരുംമൂട്

ചുനക്കര വടക്ക് എൻഎസ്എസ് യുപി സ-്‌കൂളിൽ വാർഷികാഘോഷവും യാത്രയയപ്പും മാഗസിൻ പ്രകാശനവും നടന്നു. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ സി അനു ഉദ്ഘാടനംചെയ-്‌തു. പിടിഎ പ്രസിഡന്റ്‌ അനൂപ് ദേവ് അധ്യക്ഷനായി. കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവ് സി അനൂപ് സ-്‌കൂൾ മാഗസിൻ പ്രകാശിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ്‌ സി ശോഭന, കേരള സർവകലാശാലാ അസി. പ്രൊഫ. എസ് വേണുമോഹൻ എന്നിവർ പങ്കെടുത്തു. ഉപഹാര സമർപ്പണവും സമ്മാനദാനവും സ-്‌കൂൾ മാനേജർ എം ആർ വിജയനാഥൻപിള നടത്തി. ജില്ലാ പഞ്ചായത്തംഗം ടി വിശ്വനാഥൻ, പഞ്ചായത്തംഗങ്ങളായ സവിത സുധി, മേഘ സുരേഷ്, പി എം രവി, പ്രഥമാധ്യാപിക എൽ ശശികല, ജി സുനിൽകുമാർ, എം ഡി ശ്രീകുമാർ, എ സദാശിവൻപിള്ള, സി ജ്യോതികുമാർ, എ മണിയമ്മ, സുമ രാജീവ്, കെ യു സുജിഷ, കെ കെ സുനിൽ, കെ എൽ അർച്ചന എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home