ad
Deshabhimani

അങ്കണവാടി ജീവനക്കാരുടെ മാർച്ച്‌

Anganvadi

ഹരിപ്പാട് ഐസിഡിഎസ് ഓഫീസിലേക്ക് അങ്കണവാടി ജീവനക്കാർ നടത്തിയ മാർച്ചും ധർണയും സിപിഐ എം 
ഏരിയാ സെക്രട്ടറി സി പ്രസാദ് ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 10, 2025, 12:16 AM | 1 min read

ഹരിപ്പാട്

അങ്കണവാടി വർക്കഴ്സ് ആൻഡ് ഹെൽപ്പേഴ്സ് അസോസിയേഷൻ (സിഐടിയു) ഹരിപ്പാട് ഏരിയ കമ്മിറ്റി ഐസിഡിഎസ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. സിപിഐഎം ഏരിയ സെക്രട്ടറി സി പ്രസാദ് ഉദ്ഘാടനംചെയ്തു. ഏരിയ സെക്രട്ടറി ശ്രീജ അധ്യക്ഷയായി. ഉമയമ്മ, എം തങ്കച്ചൻ, എസ് കൃഷ്ണകുമാർ, നിഷ, ശാലിനി, വി വിജിത എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home