Deshabhimani

എഎംഎസ് കോൺഫറൻസ്

അക്കാദമി ഓഫ് മെഡിക്കൽ സ്‌പെഷ്യാലിറ്റീസിന്റെ സൗത്ത്സോൺ കോൺഫറൻസ് ഡോ. മാർത്താണ്ഡപിള്ള 
ഉദ്‌ഘാടനംചെയ്യുന്നു

അക്കാദമി ഓഫ് മെഡിക്കൽ സ്‌പെഷ്യാലിറ്റീസിന്റെ സൗത്ത്സോൺ കോൺഫറൻസ് ഡോ. മാർത്താണ്ഡപിള്ള 
ഉദ്‌ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Jun 03, 2026, 01:30 AM | 1 min read

ആലപ്പുഴ

ഐഎംഎ ആലപ്പുഴ ബ്രാഞ്ചിന്റെ നേതൃത്വത്തിൽ അക്കാദമി ഓഫ് മെഡിക്കൽ സ്പെഷ്യാലിറ്റീസിന്റെ (എഎംഎസ്) സൗത്ത് സോൺ കോൺഫറൻസ് സംഘടിപ്പിച്ചു. ഐഎംഎ മുൻ നാഷണൽ പ്രസിഡന്റ് ഡോ. മാർത്താണ്ഡപിള്ള ഉദ്ഘാടനംചെയ്‌തു. സംസ്ഥാന പ്രസിഡന്റ് ഡോ. എം എൻ മേനോൻ, മുൻ പ്രസിഡന്റ് ഡോ. ശ്രീവിലാസൻ, മുൻ നാഷണൽ വൈസ്‌പ്രസിഡന്റ് ഡോ. അലക്‌സ്‌ ഫ്രാങ്ക്ളിൻ, ഐഎംഎ സംസ്ഥാന സെക്രട്ടറി ഡോ. റോയ് ആർ ചന്ദ്രൻ, പ്രസിഡന്റ് എലെക്റ്റ് ഡോ. ഗോപികുമാർ, എഎംഎസ് ചെയർപേഴ്സൺ ഡോ. ദീപ അഗസ്‌റ്റിൻ, എഎംഎസ് സെക്രട്ടറി ഡോ. വിനോദ് എസ് നായർ, ഐഎംഎ ആലപ്പുഴ പ്രസിഡന്റ് ഡോ. കെ കൃഷ്‌ണകുമാർ, ഡോ. ടി കെ സുദീപ്, ഡോ. ഉണ്ണികൃഷ്‌ണൻ കർത്ത, ഡോ. അവിനാഷ് രാജ്, ഡോ. എഡ്ന സെബാസ്‌റ്റ്യൻ എന്നിവർ സംസാരിച്ചു. 10 ഡോക്‌ടർമാർ ചികിത്സാരംഗത്തെ പുതിയ അറിവുകളെക്കുറിച്ച് പ്രഭാഷണങ്ങൾ നടത്തി.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home