മഹിള അസോ. സമ്മേളനം; പ്രചാരണത്തിന് തുടക്കം

ആലപ്പുഴ
അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ ജില്ലാ സമ്മേളനത്തിന്റെ പ്രചാരണത്തിന് തുടക്കമായി. അമൃതാഭായിപിള്ള നഗറിൽ (ഫോമിൽ കൺവൻഷൻ സെന്റർ ) 6, 7 തീയതികളിൽ ചേരുന്ന സമ്മേളനം ദേശീയ വൈസ്‌പ്രസിഡന്റ് കെ കെ ശൈലജ ഉദ്ഘാടനംചെയ്യും. 360 പ്രതിനിധികൾ പങ്കെടുക്കും.










0 comments