ad
Deshabhimani

വികസനത്തേരേറി ആലപ്പുഴ

budget
വെബ് ഡെസ്ക്

Published on Jan 30, 2026, 01:58 AM | 1 min read

കേരളത്തിന്റെ ഭാവിയും ക്ഷേമവും മുന്നിൽ കണ്ട്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ച സംസ്ഥാന ബജറ്റിൽ ആലപ്പുഴ മണ്ഡലത്തിനും കൈനിറയെ പദ്ധതികളുണ്ട്‌. ഇടതുപക്ഷത്തിന്റെ ഹൃദയത്തിലാണ് ആലപ്പുഴയ്‌ക്ക് സ്ഥാനമെന്ന് തെളിയിക്കുന്നതാണ് ബജറ്റിലെ പ്രഖ്യാപനങ്ങൾ. മണ്ഡലത്തിന്റെ കായിക, സാംസ്‌കാരിക, സാമൂഹിക മുന്നേറ്റം ലക്ഷ്യമിട്ടുള്ള പദ്ധതികളാണ് അവയിൽ ഭൂരിഭാഗവും. പൊലീസ്‌ റിക്രിയേഷൻ ഗ്രൗണ്ട് മിനി സ്റ്റേഡിയമാക്കുന്നതിന്‌ നാല്‌ കോടി, ആര്യാട് പഞ്ചായത്ത് കമ്യൂണിറ്റി ഹാളിന്‌ മൂന്ന്‌ കോടി, മുനിസിപ്പൽ ലൈബ്രറി മന്ദിരത്തിന്‌ ഒരു കോടിയുമെല്ലാം ചെലവഴിച്ചു നടത്തുന്ന വികസന പ്രവർത്തനങ്ങൾ ജില്ലയുടെ ഭാവിക്ക് കരുത്തുപകരും.

പി പി ചിത്തരഞ്ജൻ എംഎൽഎ



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home