Deshabhimani

കാർഷിക ഉപകരണ കിറ്റ് നൽകി

വിഎഫ്പിസികെ ആലപ്പുഴയുമായി സഹകരിച്ച് കനറാ ബാങ്കിന്റെ കോർപറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി 
(സിഎസ്ആർ) സംരംഭത്തിന്റെ ഭാഗമായി മികച്ച കർഷകർക്ക് നൽകിയ കാർഷിക ഉപകരണ കിറ്റുകളുടെ വിതരണം 
താമരക്കുളത്ത് ബാങ്ക് ചാരുംമൂട് മാനേജർ ആര്യ പിള്ള ഉദ്‌ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Dec 22, 2025, 12:37 AM | 1 min read

ചാരുംമൂട്

വിഎഫ്പിസികെ - ആലപ്പുഴയുമായി സഹകരിച്ച് കാനറാ ബാങ്കിന്റെ കോർപറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി (സിഎസ്ആർ) സംരംഭത്തിന്റെ ഭാഗമായി മികച്ച കർഷകർക്ക് നൽകിയ കാർഷിക ഉപകരണ കിറ്റുകൾ വിഎഫ്പിസികെ സ്വശ്രയ കർഷകസമിതി വിതരണംചെയ്‌തു. കാനറാ ബാങ്ക് മാനേജർ ആര്യ പിള്ള ഉദ്‌ഘാടനംചെയ്‌തു. വിഎഫ്പിസികെ ഡയറക്‌ടർ ഷീജ മാത്യു പദ്ധതി വിശദീകരിച്ചു. കർഷകസമിതി താമരക്കുളം പ്രസിഡന്റ്‌ വി രാജു അധ്യക്ഷനായി. ജില്ലാ മാനേജർ എസ് സിന്ധു, ഡെപ്യൂട്ടി മാനേജർ രഞ്‌ജിനി, ശശിധരൻപിള്ള, രാധാകൃഷ്‌ണപിള്ള എന്നിവർ പങ്കെടുത്തു.

deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home