ad
Deshabhimani

യുവജന മഹിളാ സമ്മേളനം സംഘടിപ്പിച്ചു

കൊറ്റാർകാവ് ശുഭാനന്ദാദർശാശ്രമത്തിൽ യുവജന -മഹിളാ സമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനംചെയ്യുന്നു

കൊറ്റാർകാവ് ശുഭാനന്ദാദർശാശ്രമത്തിൽ യുവജന -മഹിളാ സമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Apr 26, 2026, 01:56 AM | 1 min read

മാവേലിക്കര

ശുഭാനന്ദ ഗുരുദേവന്റെ 144 –-ാം ജന്മനക്ഷത്ര ഉത്സവത്തിന്റെ ഭാഗമായി കൊറ്റാർകാവ് ശുഭാനന്ദാദർശാശ്രമത്തിൽ സംഘടിപ്പിച്ച യുവജന -മഹിളാ സമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനംചെയ്തു. ആശ അജേഷ് അധ്യക്ഷയായി. രാധാകൃഷ്ണപ്പണിക്കർ, സ്വാമി ബ്രഹ്മാനന്ദ, ജ്ഞാനാനന്ദ, സതീഷ് ഗോപി, വിജയമ്മ മോഹൻദാസ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home