മഹിളാ മാർച്ചും ധർണയും

ജനാധിപത്യ മഹിളാ അസോസിയേഷൻ ചെട്ടികുളങ്ങരയിൽ പെരിങ്ങാല വില്ലേജ് ഓഫീസ് മുന്നിൽ സംഘടിപ്പിച്ച സമരം സിപിഐ എം ഏരിയ സെക്രട്ടറി ജി അജയകുമാർ ഉദ്ഘാടനംചെയ്യുന്നു
മാവേലിക്കര
വിവധ ആവശ്യങ്ങൾ ഉന്നയിച്ച് ജനാധിപത്യ മഹിളാ അസോസിയേഷൻ ചെട്ടികുളങ്ങരയിൽ പെരിങ്ങാല വില്ലേജ് ഓഫീസ് മുന്നിൽ സംഘടിപ്പിച്ച സമരം സിപിഐ എം ഏരിയ സെക്രട്ടറി ജി അജയകുമാർ ഉദ്ഘാടനംചെയ്‌തു. സി സുധാകരക്കുറുപ്പ്, എൻ ഇന്ദിരാദാസ്, സാവിത്രി മധുകുമാർ, സിന്ധു ദിവാകരൻ, ശ്രീദേവി കുഞ്ഞമ്മ, ലക്ഷ്‌മി ഷാജി എന്നിവർ സംസാരിച്ചു.










0 comments