Deshabhimani

സ്‌ത്രീ സുരക്ഷാ പദ്ധതി പുനസ്ഥാപിക്കണം

മഹിളാ മാർച്ചും ധർണയും

Mahila Association

അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ തഴക്കര പഞ്ചായത്ത് ഓഫീസിന്‌ മുന്നിൽ സംഘടിപ്പിച്ച ധർണ 
എം എസ് അരുൺകുമാർ എംഎൽഎ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 12, 2026, 12:00 AM | 1 min read

മാവേലിക്കര

സ്‌ത്രീ സുരക്ഷാ പദ്ധതി പുന:സ്ഥാപിക്കണം എന്നാവശ്യപ്പെട്ട് പഞ്ചായത്ത്, വില്ലേജ് ഓഫീസുകളുടെ മുന്നിൽ അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ മാര്‍ച്ചും ധർണയും സംഘടിപ്പിച്ചു. തഴക്കരയിൽ എം എസ് അരുൺകുമാർ എംഎൽഎ ഉദ്ഘാടനംചെയ്‌തു. പ്രസന്ന അധ്യക്ഷയായി. ചെട്ടികുളങ്ങരയിൽ പെരിങ്ങാല വില്ലേജ് ഓഫീസ് മുന്നിലെ സമരം സിപിഐ എം ഏരിയ സെക്രട്ടറി ജി അജയകുമാർ ഉദ്ഘാടനംചെയ്‌തു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home