ad
Deshabhimani

ജലബജറ്റ് പ്രസിദ്ധീകരിച്ചു

budget

പാലമേൽ പഞ്ചായത്തിൽ ഹരിത കേരളം മിഷൻ നേതൃത്വത്തിൽ ജലബജറ്റ് പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ 
നദീറ നൗഷാദ് പ്രകാശനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 30, 2025, 12:15 AM | 1 min read

ചാരുംമൂട്

പാലമേൽ പഞ്ചായത്തിൽ ഹരിത കേരളം മിഷൻ നേതൃത്വത്തിൽ ജലബജറ്റ് പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ നദീറ നൗഷാദ് പ്രകാശനം ചെയ്‌തു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ ആർ ശശി അധ്യക്ഷനായി. ഹരിതകേരള മിഷൻ ജില്ലാ കോർഡിനേറ്റർ കെ എസ് രാജേഷ് ജലബജറ്റ് പരിചയപ്പെടുത്തി. പഞ്ചായത്ത് അസി.സെക്രട്ടറി എസ് ലക്ഷ്മി സ്വാഗതം പറഞ്ഞു. പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ കെ അജയഘോഷ്, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ജെ അക്ഷിത, ഹരിതകേരളം ബ്ലോക്ക്‌ റിസോഴ്സ് പേഴ്സൺ രാഹുൽ കൃഷ്‌ണൻ,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വേണു കാവേരി, ബി അനിൽകുമാർ, അസിസ്റ്റന്റ്‌ എൻജിനീയർ സുമ തോമസ്, കൃഷി അസിസ്റ്റന്റ്‌ പ്രമോദ്, ഹെൽത്ത് ഇൻസ്പെക്ടർ മിനി, നിയോ പ്രവീൺ,സിഡിഎസ് ചെയർപേഴ്സൺ സുനി ആനന്ദൻ, പഞ്ചായത്ത്‌ സെക്രട്ടറി വിരാജ് തമ്പുരാൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home