ad
Deshabhimani

ഉപനിഷത് ഗീതാസത്രം: വേദിയിൽ ഇന്ന്

chettikulangara

ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിൽ നടക്കുന്ന ഉപനിഷത് ഗീതാ മഹാസത്രം വിജ്ഞാനസദസ് 
എം എസ് അരുൺകുമാർ എംഎൽഎ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Jan 10, 2026, 12:08 AM | 1 min read

മാവേലിക്കര

ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിലെ ഉപനിഷത് ഗീതാസത്രത്തിൽ ശനി പുലർച്ചെ 4.30ന് കലശപൂജ, അഞ്ചിന് ദശലക്ഷാർച്ചന, 10.15ന് ഭഗവദ്ഗീതാപാരായണവും പ്രഭാഷണവും,11.15ന് കലശപ്രദക്ഷണം. 6.30ന് വിജ്ഞാനസദസ്‌ ഫോക്‌ലാൻഡ് ചെയർമാൻ ഡോ. വി ജയരാജൻ ഉദ്ഘാടനംചെയ്യും. തുടർന്ന് പ്രഭാഷണം. 8.30ന് ഗായത്രി അശോക് അവതരിപ്പിക്കുന്ന ഗസൽസന്ധ്യ. വെള്ളിയാഴ്‌ച മള്ളിയൂർ പരമേശ്വരൻനമ്പൂതിരിയുടെ ഭാഗവതപാരായണവും പ്രഭാഷണവും നടത്തി. വിജ്ഞാനസദസ്‌ എം എസ് അരുൺകുമാർ എംഎൽഎ ഉദ്ഘാടനംചെയ്‌തു. സി എസ് മുരളീ ശങ്കർ അധ്യക്ഷനായി. ഒഡിഷയിൽനിന്നുള്ള കലാകാരൻമാർ ഗോട്ടി പുവനൃത്തം അവതരിപ്പിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home