ad
Deshabhimani

യൂണിറ്റ് വാർഷികം

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചേപ്പാട് യൂണിറ്റ് വാർഷികം 
ജില്ലാ വൈസ് പ്രസിഡന്റ് പ്രതാപൻ സൂര്യാലയം ഉദ്ഘാടനം ചെയ്യുന്നു

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചേപ്പാട് യൂണിറ്റ് വാർഷികം 
ജില്ലാ വൈസ് പ്രസിഡന്റ് പ്രതാപൻ സൂര്യാലയം ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on May 21, 2026, 01:12 AM | 1 min read

കാർത്തികപ്പള്ളി ​

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചേപ്പാട് യൂണിറ്റ് വാർഷികം ജില്ലാ വൈസ് പ്രസിഡന്റ് പ്രതാപൻ സൂര്യാലയം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ്‌ ഷിബുരാജ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറിമാരായ ഐ ഹലീൽ, പി സി ഗോപാലകൃഷ്ണൻ. യൂണിറ്റ് ജനറൽ സെക്രട്ടറി സുനിൽ തോമസ്, യൂണിറ്റ് ട്രഷറർ എസ് ഹരീഷ് കുമാർ, മുബാറക്ക് അഹമ്മദ്, സത്യൻ, അജിത്ത്കുമാർ, പി എം രാജൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ഷിബുരാജ് (പ്രസിഡന്റ്), സുനിൽ തോമസ് (ജനറൽ സെക്രട്ടറി), എസ് ഹരീഷ്കുമാർ (ട്രഷറർ).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home