വി എസിന് സ്‌മരണാഞ്‌ജലി

നെടുമ്പ്രക്കാട് ശിൽപ്പി ആർട്‌സ് ക്ലബ് ആൻഡ് ലൈബ്രറിയുടെ വി എസ് അനുസ്‌മരണം സിപിഐ എം ഏരിയ സെക്രട്ടറി ബി വിനോദ് ഉദ്‌ഘാടനംചെയ്യുന്നു
ചേർത്തല
നെടുന്പ്രക്കാട് ശിൽപ്പി ആർട്‌സ് ക്ലബ് ആൻഡ് ലൈബ്രറിയുടെ വി എസ് അനുസ്‌മരണം സിപിഐ എം ഏരിയ സെക്രട്ടറി ബി വിനോദ് ഉദ്‌ഘാടനംചെയ്‌തു. പി എം പ്രമോദ് അധ്യക്ഷനായി. നഗരസഭ മുൻ ചെയർമാൻ പി ഷാജിമോഹൻ അനുസ്‌മരണപ്രഭാഷണം നടത്തി. കെ കമൽ, ഡി സൽജി, എസ് സനീഷ്, ജി ദാസ്, എ ശശിധരൻ, ബി ദിലീപ്, കെ പി രാജേന്ദ്രൻ, ധന്യ ജയദേവൻ, സുബി ശ്യാം, കൃഷ്‌ണ സജി, ടി എസ് ജാസ്‌മി, പി വിനീത് എന്നിവർ സംസാരിച്ചു.










0 comments