ad
Deshabhimani

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് പരിശീലനം

little kites

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സിസിടിവി ഇൻസ്-റ്റലേഷൻ പരിശീലനത്തിൽ

വെബ് ഡെസ്ക്

Published on Jul 17, 2026, 12:18 AM | 1 min read

ഹരിപ്പാട്

ഹരിപ്പാട് ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്‌ അംഗങ്ങൾക്കായി സിസിടിവി ഇൻസ്റ്റലേഷൻ പരിശീലനം സംഘടിപ്പിച്ചു. കൈറ്റ് മെന്റർമാരായ ടി സവാദ്, ബി ദീപ്തി എന്നിവർ നേതൃത്വം നൽകി. ആലപ്പുഴയിൽ പ്രവർത്തിക്കുന്ന സേഫ് യുഐടി സ്ഥാപനത്തിന്റെ സഹകരണത്തോടെയായിരുന്നു പരിശീലനം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home