ad
Deshabhimani

പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു

tobacco

ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകളിൽ എക്‌സൈസ് സംഘം നടത്തിയ പരിശോധനയിൽ പിടിച്ചെടുത്ത ഉൽപ്പന്നങ്ങൾ

വെബ് ഡെസ്ക്

Published on Jun 22, 2026, 12:26 AM | 1 min read

കായംകുളം ​

എക്‌സൈസ് നേതൃത്വത്തിൽ ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പുകളിൽ നടത്തിയ പരിശോധനയില്‍ പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു. ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി ഹരിപ്പാട് എക്‌സൈസ് സർക്കിൾ, കായംകുളം എക്‌സൈസ് റെയ്‌ഞ്ച് എന്നിവര്‍ ചേർന്ന്‌ കായംകുളം ഭാഗത്ത് നടത്തിയ പരിശോധനയിലാണ് 30 കിലോയോളം നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തത്. തൊഴിലാളികളുടെ പാൻ ഷോപ്പുകളിലും പരിശോധന നടത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home