ad
Deshabhimani

റോഡ് സഞ്ചാരയോഗ്യമാക്കി

വെള്ളപ്പൊക്കത്തിൽ കണ്ണൻകുഴി റോഡിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങൾ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് നീക്കം ചെയ്യുന്നു

വെള്ളപ്പൊക്കത്തിൽ കണ്ണൻകുഴി റോഡിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങൾ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് നീക്കം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 13, 2026, 12:35 AM | 1 min read

മാന്നാർ

വെള്ളപ്പൊക്കത്തിൽ റോഡിൽ അടിഞ്ഞ പായലും പോളയും നീക്കി സഞ്ചാരയോഗ്യമാക്കി. മാന്നാർ പഞ്ചായത്തിലെ കണ്ണൻകുഴി റോഡ് പ്രദേശത്ത് വെള്ളം കയറിയതിനെ തുടർന്ന് മാലിന്യങ്ങൾ അടിഞ്ഞുകൂടി ഗതാഗതം പൂർണമായി സ്തംഭിച്ചിരുന്നു. പ്രസിഡന്റ്‌ ബി കെ പ്രസാദ്, അംഗം ശോഭന സന്തോഷ് എന്നിവരുടെ നേതൃത്വത്തിലാണ്‌ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് റോഡ്‌ ശുചീകരിച്ചത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home