Deshabhimani

ഹോമിയോ ആശുപത്രിക്ക് കല്ലിട്ടു

homeo

തകഴി ഹോമിയോ ആശുപത്രി കെട്ടിടത്തിന്റെ നിർമാണോദ്ഘാടന യോഗത്തിൽ തോമസ് കെ തോമസ് എംഎൽഎ സംസാരിക്കുന്നു

വെബ് ഡെസ്ക്

Published on Oct 28, 2025, 12:06 AM | 1 min read

തകഴി

തകഴി പഞ്ചായത്ത് ഹോമിയോ ആശുപത്രിക്ക് നാഷണൽ ആയുഷ് മിഷനും സംസ്ഥാന സർക്കാരും അനുവദിച്ച 30 ലക്ഷം രൂപ വിനിയോഗിച്ചുള്ള കെട്ടിട നിർമാണം മന്ത്രി വീണ ജോർജ് ഓൺലൈനായി ഉദ്ഘാടനംചെയ-്‌തു. തോമസ് കെ തോമസ് എംഎൽഎ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് എസ്‌ അജയകുമാർ, വൈസ-്‌പ്രസിഡന്റ് അംബിക ഷിബു, ബ്ലോക്ക് പഞ്ചായത്ത് വികസന സ്ഥിരംസമിതി അധ്യക്ഷരായ എം മദൻലാൽ, ജയശ്രീ വേണുഗോപാൽ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ കെ ശശാങ്കൻ, ജയചന്ദ്രൻ കലാങ്കേരി, മെമ്പർമാരായ റീന മതികുമാർ, മിനി സുരേഷ്, പുഷ-്‌പമ്മ ചെറിയാൻ, സിഡിഎസ് ചെയർപേഴ്സൺ ഗീതാ മുരളി എന്നിവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home