ad
Deshabhimani

പച്ചക്കറികൃഷി തുടങ്ങി

കേരള എൻജിഒ യൂണിയൻ ചേർത്തല ഏരിയ കമ്മിറ്റിയുടെ പച്ചക്കറികൃഷി 
നഗരസഭാധ്യക്ഷൻ എസ്‌ സോബിൻ ഉദ്‌ഘാടനംചെയ്യുന്നു

കേരള എൻജിഒ യൂണിയൻ ചേർത്തല ഏരിയ കമ്മിറ്റിയുടെ പച്ചക്കറികൃഷി 
നഗരസഭാധ്യക്ഷൻ എസ്‌ സോബിൻ ഉദ്‌ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 08, 2026, 01:58 AM | 1 min read

ചേർത്തല

കേരള എൻജിഒ യൂണിയൻ ചേർത്തല ഏരിയ കമ്മിറ്റി സംയോജിത പച്ചക്കറികൃഷി തുടങ്ങി. നഗരസഭാധ്യക്ഷൻ എസ് സോബിൻ ഉദ്‌ഘാടനംചെയ്‌തു. ജില്ലാ കമ്മിറ്റി അംഗങ്ങളായ എസ് ജോഷി, സുനീഷ് എന്നിവർ സംസാരിച്ചു.

deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home