ad
Deshabhimani

ഉറവിട നശീകരണ പ്രവർത്തനം

operation clean

ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് പാതയോരങ്ങളിലെ കോൺക്രീറ്റ് സ്ലാബുകളിലെ ഉറവിടനശീകരണ പ്രവർത്തനം ആരോഗ്യപ്രവർത്തകരുടെ നേതൃത്വത്തിൽ നടക്കുന്നു

വെബ് ഡെസ്ക്

Published on May 14, 2026, 12:20 AM | 1 min read

കായംകുളം ​

ദേശീയപാതാ നിർമാണം പുരോഗമിക്കുന്നയിടങ്ങളിലെ കോൺക്രീറ്റ് സ്ലാബുകളിലെ കൊതുകുകളുടെ ഉറവിടനശീകരണ പ്രവർത്തനം ഊർജിതമായി. പത്തിയൂർ പഞ്ചായത്ത് പ്രദേശത്തെ കോൺക്രീറ്റ് സ്ലാബുകളിലെ വെള്ളക്കെട്ടിലാണ് ആരോഗ്യപ്രവർത്തകരുടെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ. പത്തിയൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ അസിസ്റ്റന്റ്‌ ഹെൽത്ത് ഇൻസ്പെക്‌ടർമാരുടെ നേതൃത്വത്തിലാണ് ശുചീകരണപ്രവർത്തനങ്ങൾ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home