ഖരമാലിന്യ പരിപാലന പരിശീലനം

ശുചിത്വ മിഷൻ സംഘടിപ്പിച്ച ഖരമാലിന്യ പരിപാലന പരിശീലനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി അനു ഉദ്ഘാടനംചെയ്യുന്നു
ചാരുംമൂട്
ശുചിത്വ മിഷൻ സംഘടിപ്പിച്ച ഖരമാലിന്യ പരിപാലന പരിശീലനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി അനു ഉദ്ഘാടനംചെയ്‌തു. സെക്രട്ടറി സി വി അജയൻ അധ്യക്ഷനായി. ശുചിത്വ മിഷൻ ജില്ലാ കോ–ഓർഡിനേറ്റർ ഷിൻസ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ എസ് രാമകൃഷ്‌ണൻ, അംഗങ്ങളായ കെ ജയമോഹൻ, സീന യൂസഫ്, ആർ അശ്വതി, കെ ജി ശോശാമ്മ എന്നിവർ സംസാരിച്ചു.










0 comments