ad
Deshabhimani

ക്രിസ്‌മസ് സന്ദേശവുമായി സ്‌ക‍ൗട്‌സ്‌

christmas

കറ്റാനം പോപ്‌ പയസ് എച്ച്എസ്എസിലെ സ്‌ക‍ൗട്സ് വിദ്യാർഥികളുടെ കരോൾസംഘം

വെബ് ഡെസ്ക്

Published on Dec 13, 2025, 12:04 AM | 1 min read

മാവേലിക്കര

കറ്റാനം പോപ് പയസ് ഹയർസെക്കൻഡറി സ്‌കൂളിൽ ഭാരത് സ്‌ക‍ൗട്സ് വിദ്യാർഥികളുടെ നേതൃത്വത്തിൽ കറ്റാനം ജങ്ഷനിലെ കടകളിലും വീടുകളിലും കരോൾഗാനവുമായി എത്തി ക്രിസ്‌മസ് സന്ദേശം നൽകി. മലങ്കര കത്തോലിക്കാ സഭ മാവേലിക്കര രൂപത കറസ്‌പോണ്ടന്റ്‌ ഫാ. ഡാനിയേൽ തെക്കേടത്ത് ഉദ്ഘാടനംചെയ്‌തു. സ്‌ക‍ൗട്സ് മാസ്‌റ്റർ സി ടി വർഗീസ്, പട്രോൾ ലീഡേഴ്സായ മുകിൽ കൃഷ്‌ണ, കെ എസ് അശ്വന്ത് എന്നിവർ നേതൃത്വം നൽകി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home