എസ് ബാഹുലേയനെ അനുസ്‌മരിച്ചു

എസ് ബാഹുലേയൻ അനുസ്‌മരണ സമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്ഘാടനംചെയ്യുന്നു
തുറവൂർ
അരൂരിലെ സിപിഐ എം നേതാവായിരുന്ന എസ് ബാഹുലേയന്റെ അനുസ്‌മരണം ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്ഘാടനംചെയ്‌തു. പി കെ സാബു അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം സി ബി ചന്ദ്രബാബു, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ മനു സി പുളിക്കൽ, എ എം ആരിഫ്, ഏരിയ സെക്രട്ടറി എൻ പി ഷിബു, ടി എം ഷെരീഫ്, എസ് പി സുമേഷ്, പി സി ബൈജു, എ ബി രാധാകൃഷ്‌ണൻ എന്നിവർ സംസാരിച്ചു.
Caption: എസ് ബാഹുലേയൻ അനുസ്‌മരണ സമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്ഘാടനംചെയ്യുന്നു










0 comments